Image

കരസേന മുന്‍ ഉപമേധാവി ബിജെപിയില്‍ ചേര്‍ന്നു

Published on 06 April, 2019
കരസേന മുന്‍ ഉപമേധാവി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: കരസേന മുന്‍ ഉപമേധാവി ലഫ്‌ ജനറല്‍ ശരത്ത്‌ ചന്ദ്‌ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ സാന്നിധ്യത്തിലാണ്‌ ശരത്ത്‌ ചന്ദ്‌ ബിജെപിയില്‍ ചേര്‍ന്നത്‌.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വപാടമാണ്‌ തന്നെ ബിജെപിയിലേക്ക്‌ ആകര്‍ഷിച്ചതെന്ന്‌ ശരത്ത്‌ ചന്ദ്‌ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലേക്ക്‌ തല്‍ക്കാലം ഇല്ലെന്നും ശരത്ത്‌ ചന്ദ്‌ പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക