Image

ദേ​ഹാ​സ്വാ​സ്ഥ്യം: ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

Published on 09 April, 2019
ദേ​ഹാ​സ്വാ​സ്ഥ്യം: ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു
ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ണ്ടി​യൂ​രി​ല്‍ തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 

വാ​ഹ​നം ബ്രേ​ക്ക് ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് നെ​ഞ്ച് വാ​ഹ​ന​ത്തി​ന്‍റെ ക​ന്പി​യി​ല്‍ ഇ​ടി​ച്ച​തു​മൂ​ല​മാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്. മാ​വേ​ലി​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക