Image

കെ.എം. മാണിയുടെ നിര്യാണത്തില്‍ ഒഐസിസി അയര്‍ലന്‍ഡ് അനുശോചനം രേഖപ്പെടുത്തി

Published on 09 April, 2019
കെ.എം. മാണിയുടെ നിര്യാണത്തില്‍ ഒഐസിസി അയര്‍ലന്‍ഡ് അനുശോചനം രേഖപ്പെടുത്തി

ഡബ്ലിന്‍: കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയുമായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായ കെ.എം. മാണിയുടെ നിര്യാണത്തില്‍ ഒഐസിസി അയര്‍ലന്‍ഡ്് അനുശോചനം രേഖപ്പെടുത്തി.

യോഗത്തില്‍ എം എം ലിങ്ക് വിന്‍സ്റ്റര്‍, സാന്‍ജോ മുളവരിക്കല്‍, പി.എം. ജോര്‍ജ്കുട്ടി, റോണി കുരിശിങ്കല്‍പറന്പില്‍, പ്രശാന്ത് മാത്യു, ജിംസണ്‍ ജെയിംസ്, ബാബു ജോസഫ്, വിന്‍സെന്റ് നിരപ്പേല്‍, അനീഷ് പാപ്പച്ചന്‍, ഫ്രാന്‍സിസ് ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: റോണി കുരിശിങ്കല്‍പറന്പില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക