Image

മാണി സാറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടൂത്താന്‍ ഇന്ന് ടെലി കോണ്‍ഫറന്‍സ്

ഷോളി കുമ്പിളുവേലി Published on 09 April, 2019
മാണി സാറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടൂത്താന്‍  ഇന്ന്  ടെലി കോണ്‍ഫറന്‍സ്
മാണി സാറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടൂത്താന്‍ പ്രവാസി കേരള കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്ക ഇന്ന് (ചൊവ്വ) രാത്രി 9 മണിക്ക് (ന്യു യോര്‍ക്ക് ടൈം) ടെലി കോണ്‍ഫറന്‍സ് നടത്തുന്നുവെന്ന് ജയ്ബു കുളങ്ങര, പി.സി. മാത്യു എന്നിവര്‍ അറിയിക്കുന്നു.
നമ്പര്‍: 712-770-4010
പിന്‍ നമ്പര്‍: 567867
Join WhatsApp News
Death 2019-04-09 18:22:18
Live your own life, for you will die your own death-Latin Proverb 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക