Image

തിരുവനന്തപുരത്ത്‌ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

Published on 10 April, 2019
തിരുവനന്തപുരത്ത്‌ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
കല്ലാര്‍: തിരുവനന്തപുരം കല്ലാറില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. മൊട്ടംമൂട്‌ ആദിവാസി കോളനിയിലെ മല്ലന്‍ കാണിയാണ്‌ ആനയുടെ ചവിട്ടേറ്റ്‌ മരിച്ചത്‌.



രണ്ടു ദിവസമായി യുവാവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന്‌ നടത്തിയ തിരിച്ചിലിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.


 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക