Image

കേരള രാഷ്ട്രിയത്തിലെ പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭയായിരുന്നു കെ.എം.മാണി'

Published on 10 April, 2019
കേരള രാഷ്ട്രിയത്തിലെ പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭയായിരുന്നു കെ.എം.മാണി'
കേരള രാഷ്ട്രിയത്തിലെ പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭയായിരുന്നു അന്തരിച്ച കെ.എം.മാണി എന്ന് പ്രൊഫ.കെ.വി.തോമസ് എം.പി. അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഭരണരംഗത്തെ റക്കോര്‍ഡുകള്‍ മാത്രമല്ല, തലമുറകളുടെ മനസ്സില്‍ പ്രതിഷ്ഠ നേടിയ അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു മാണിസാര്‍. സമകാലികരും പിന്‍ തലമുറക്കാരും എല്ലാം അദ്ദേഹത്തെ സംബോധനചെയ്തിരുന്നത് രാഷ്ട്രീയ രംഗത്ത് അദ്ദേഹം വഹിച്ച സ്ഥാനത്തിന്റെ മഹത്വം കൂടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക