Image

കോണ്‍ഗ്രസ്‌ നേതാവ്‌ രാധാകൃഷ്‌ണ വിഖെ പാട്ടീല്‍ ബിജെപിയില്‍

Published on 10 April, 2019
കോണ്‍ഗ്രസ്‌ നേതാവ്‌ രാധാകൃഷ്‌ണ വിഖെ പാട്ടീല്‍ ബിജെപിയില്‍

മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യത്തിന്‌ വന്‍തിരിച്ചടി. കോണ്‍ഗ്രസ്‌ നേതാവ്‌ രാധാകൃഷ്‌ണ വിഖെ പാട്ടീല്‍ ബിജെപിയിലേക്ക്‌.

ഈ മാസം 12ന്‌ അഹമദ്‌നഗറില്‍ നടക്കുന്ന മോദിയുടെ റാലിയില്‍ വെച്ചായിരിക്കും പ്രഖ്യാപനം. എന്‍സിപി നേതാവായ വിജയ്‌സിങ്‌ മോഹിതേ പാട്ടീലും ബിജെപിയില്‍ ചേരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക