Image

രാധാമണി ഉണ്ണിത്താന്‍ മേരിലാന്റില്‍ നിര്യാതയായി

Published on 11 April, 2019
രാധാമണി ഉണ്ണിത്താന്‍ മേരിലാന്റില്‍ നിര്യാതയായി
മേരിലാന്റ്: രാധാമണി ഉണ്ണിത്താന്‍ ഏപ്രില്‍ പത്തിനു മേരിലാന്റിലെ ബഥേഷ്ടയില്‍  നിര്യാതയായി. മക്കള്‍: ജയബാലന്‍ ഉണ്ണിത്താന്‍, ജയശ്രി.

സംസ്കാരശുശ്രൂഷകള്‍ ഏപ്രില്‍ 12-നു വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ പാംഫറി ഫ്യൂണറല്‍ ഹോമില്‍ (Pumphrey Funeral Homes 7557 Wisconsin Ave, Bethesda, MD 20814).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക