Image

ഡാളസ് സൗഹൃദവേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് അകമഴിഞ്ഞ സാമ്പത്തീക സഹായം വാഗ്ദാനം ചെയ്തു

എബി മക്കപ്പുഴ Published on 11 April, 2019
ഡാളസ് സൗഹൃദവേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് അകമഴിഞ്ഞ സാമ്പത്തീക സഹായം വാഗ്ദാനം ചെയ്തു
ഡാളസ്: ഡാളസ് സൗഹൃദവേദിയുടെ ചാരിറ്റിഫണ്ട് ധനശേഖരണാര്‍ത്ഥം ഏപ്രില്‍ 27 നുനടത്തുന്ന മനോജ് കെ ജയന്‍ സ്‌റ്റേജ്‌ഷോയുടെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പ് ഉദാരമനസ്കരായ  ഹരിപിള്ള സിപിഎ (ലീഡിങ് അക്കൗണ്ടിംഗ് പ്രാക്ടീഷണര്‍, ഡാളസ്)  ഡോ.എബി ജേക്കബ് (പ്രീമിയര്‍ ഡെന്റല്‍ ക്ലിനിക് കരോള്‍ട്ടണ്‍ ), ചാള്‍സ് വര്‍ഗീസ് (ഹോം & ഓട്ടോ ഇന്‍ഷുറന്‍സ്, ഡാളസ് ), ഷിജു എബ്രഹാം (സ്‌പെക്ട്രം ഫിനാന്‍ഷ്യല്‍ സ്‌പെഷിലിസ്‌റ്) തോമസ് എബ്രഹാ ം& അലക്‌സ് (സില്‍വര്‍ ഓക്‌സ് ഓള്‍ഡേജ് നഴ്‌സിംഗ്‌ഹോം, കാരോള്‍ട്ടണ്‍) എന്നിവര്‍ ഏറ്റെടുത്തു ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു പാങ്കാളികളായി.

ഏപ്രില്‍ 27  ശനിയാഴ്ച 6 മണിക്ക് ഡാളസ ്ഫാര്‍മേഴ്‌സ് ബ്രാഞ്ചിലുള്ള സെന്റ് മേരിസ ്ഓര്‍ത്തോഡോക്‌സ് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തിലാണ് നോജ് കെ ജയന്‍ സ്‌റ്റേജ്‌ഷോ നടക്കുക.
വളരെപുതുമയേറിയ പരിപാടികള്‍ഉള്‍കൊള്ളിച്ചുകൊണ്ടാണ് ഇത്തവണ മനോജ് കെ ജയനുംകൂട്ടരും സ്‌റ്റേജില്‍എത്തുന്നത്.

ഡാളസ് സൗഹൃദവേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് അകമഴിഞ്ഞ സാമ്പത്തീക സഹായം വാഗ്ദാനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക