Image

ഫാദര്‍ ജോസഫ് മുളങ്ങാട്ടില്‍ നയിക്കുന്ന സായാഹ്ന ധ്യാനം റോക്ക് ലാന്‍ഡ് സെന്റ് മേരീസില്‍

Published on 12 April, 2019
ഫാദര്‍ ജോസഫ് മുളങ്ങാട്ടില്‍ നയിക്കുന്ന സായാഹ്ന ധ്യാനം റോക്ക് ലാന്‍ഡ്  സെന്റ് മേരീസില്‍
ന്യു യോര്‍ക്ക്: പ്രശസ്ത വാഗ്മിയും ധ്യാന ഗുരുവുമായ ഫാ. ജോസ് മുളങ്ങാട്ടില്‍ എം.സി.ബി.എസ്. നയിക്കുന്ന നോമ്പുകാല സായഹ്ന ധ്യാനം ഏപ്രില്‍ 15, 16, 17 തീയതികളില്‍ (തിങ്കള്‍, ചൊവ്വ, ബുധന്‍) റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ നടത്തും. (സെന്റ് ബോണിഫസ് ചര്‍ച്ച്, 5 വില്ലോ ട്രീ റോഡ്, വെസ്ലി ഹിത്സ്, ന്യു യോര്‍ക്ക്-10952)
ഈ മൂന്നു ദിവസങ്ങളിലും വൈകുന്നേരം ആറു മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി ധ്യാനം ആരംഭിച്ച് രാത്രി ഒന്‍പതരയോടെ അവസാനിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് (845) 3547307 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക