Image

മനോരമ ആലപ്പുഴ യൂണിറ്റ് ഉദ്ഘാടനം തിങ്കളാഴ്ച

Published on 22 April, 2012
മനോരമ ആലപ്പുഴ യൂണിറ്റ് ഉദ്ഘാടനം തിങ്കളാഴ്ച
ആലപ്പുഴ: മലയാള മനോരമയുടെ ആലപ്പുഴ യൂണിറ്റ് നാളെ കേന്ദ്രമന്ത്രി എ. കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. ഡോ. തോമസ് ഐസക്ക് എംഎല്‍എ, മേഴ്‌സി ഡയാന മാസിഡൊ തുടങ്ങിയവര്‍ സംസാരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക