Image

മുസ്‌ലീം ലീഗ് പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ കല്ലേറ്

Published on 22 April, 2012
മുസ്‌ലീം ലീഗ് പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ കല്ലേറ്
മലപ്പുറം: മുസ്‌ലീം ലീഗ് പഞ്ചായത്തംഗത്തിന്റെ വീടിന് നേര്‍ക്ക് കല്ലേറ്. നിലമ്പൂര്‍ മൂത്തേടം ഗ്രാമപഞ്ചായത്ത് അംഗം ഷബ്‌ന ഷാനവസിന്റെ വീടിന് നേര്‍ക്കാണ് രാത്രിയില്‍ കല്ലേറുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. കോണ്‍ഗ്രസും ലീഗും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ ഭാഗമായിട്ടാണ് സംഭവമെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക