Image

ബേബിക്കുട്ടി കുര്യന്‍ നിര്യാതയായി

Published on 14 April, 2019
ബേബിക്കുട്ടി കുര്യന്‍ നിര്യാതയായി
 തോട്ടക്കാട്: പരേതനായ പുള്ളോലിക്കല്‍ കടുപ്പില്‍ പി.ഐ. കുര്യന്റെ ഭാര്യ ബേബിക്കുട്ടി കുര്യന്‍ നിര്യാതയായി.
സംസ്‌കാരം 17-നു വ്യാഴാഴ്ച മൂന്നുമണിക്ക് തോട്ടക്കാട് സെന്റ് മേരീസ് ബെത്‌ലഹം പള്ളിയില്‍.
മകള്‍: ഷൈനി, ഷെര്‍ലി, ഷീന, അന്‍സ. മരുമക്കള്‍: കേണല്‍ ജേക്കബ്, അജിത്ത് വട്ടശേരില്‍ (ന്യു യോര്‍ക്ക്), ഷാജി കാലായില്‍ പറമ്പില്‍ (ഹൂസ്റ്റണ്‍), സോണി ജേക്കബ് (ന്യു യോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക