Image

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചെന്നിത്തല

Published on 14 April, 2019
മുഖ്യമന്ത്രി പിണറായി വിജയനെതിരെ  ചെന്നിത്തല


മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. പിണറായി മനോരോഗിയാണെന്ന്‌ രമേശ്‌ ചെന്നിത്തല തുറന്നടിച്ചു

മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികളെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ജനങ്ങളെ വെള്ളത്തില്‍ മുക്കി കൊന്നതെന്നും രമേശ്‌ ചെന്നിത്തല ആഞ്ഞടിച്ചു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക