Image

മറിയാമ്മ ഏബ്രഹാം (84) നിര്യാതയായി

Published on 15 April, 2019
മറിയാമ്മ ഏബ്രഹാം (84) നിര്യാതയായി
ന്യു യോര്‍ക്ക്: ചാത്തന്നൂര്‍ ആടുതല വില്ലിമംഗലത്ത് കുന്നുവിള വീട്ടില്‍ പരേതനായ കെ. ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം (84) നിര്യാതയായി.
മക്കള്‍: തോമസ് എബ്രഹാം, ആഡ്വ. മാത്യു ഏബ്രഹാം, ജോണ്‍ ഏബ്രഹാം (കോണ്‍ഗ്രസ് ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ്), ജേക്കബ് ഏബ്രഹാം, അലക്‌സ് എബ്രഹാം (ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറി, ഫോക്കാന നാഷണല്‍ കമ്മിറ്റി അംഗം).
മരുമക്കള്‍: മോളി തോമസ്, റേച്ചല്‍ മാത്യു, ഗ്രേസി മാത്യു, ഷീബ പി. അലക്‌സ്.
സംസ്‌കാരം വ്യാഴാഴ്ച 11 മണിക്ക് ആടുതല സെന്റ് ജോര്‍ജ് ചര്‍ച്ചില്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക