Image

മംഗളൂരുവില്‍ ജയിലില്‍ പരിശോധന; മൊബൈല്‍ ഫോണുകളടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു

Published on 17 April, 2019
മംഗളൂരുവില്‍ ജയിലില്‍ പരിശോധന; മൊബൈല്‍ ഫോണുകളടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു
മംഗളൂരു:മംഗളൂരുവിലെ ജില്ലാ ജയിലില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. രണ്ട് മൊബൈല്‍ ഫോണുകള്‍, മൂന്ന് സിം കാര്‍ഡുകള്‍, പുക വലിക്കുപയോഗിക്കുന്ന ഉപകരണം എന്നിവയാണ് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്. സംഭവം സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക