Image

ബിജെപിയുടെ കേരളത്തിലെ സാധ്യതകളെ തള്ളി പിണറായി വിജയന്‍

Published on 18 April, 2019
ബിജെപിയുടെ കേരളത്തിലെ സാധ്യതകളെ തള്ളി പിണറായി വിജയന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട്‌ തുറക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

ശബരിമലയില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആദ്യം പറഞ്ഞത്‌ കേന്ദ്രസര്‍ക്കാരായിരുന്നു. എന്നാല്‍ ദൈവത്തിന്റെ പേര്‌ പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റുണ്ടാവുമെന്നാണ്‌ ഇപ്പോള്‍ മോദി പറയുന്നത്‌. പിണറായി പറഞ്ഞു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക