Image

ശബരിമല കര്‍മസമിതിക്കെതിരേ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്

Published on 19 April, 2019
ശബരിമല കര്‍മസമിതിക്കെതിരേ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്
തിരുവനന്തപുരം : ശബരിമല കര്‍മസമിതി ആട്ടിന്‍തോലിട്ട ചെന്നായ ആണെന്ന് ചെന്നിത്തല പരിക്ഷമായി ആരോപിച്ചു . തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരികവേയാണ് ഇക്കാര്യം വ്യക്തമാക്കിയത് .ബി ജെ പി യോ ശബരിമല കര്‍മ സമിതിയോ പുനഃ പരിശോധനാ ഹര്‍ജി നല്‍കാന്‍പോലും തയാ‌റായിട്ടില്ല എന്നും ഭരണഘടനാ ഭേദഗതി എന്തു കൊണ്ടാണ് വരുത്താന്‍ തയ്യറാവാത്തതെന്നും ചെന്നിത്തല ചോദ്യമുയര്‍ത്തി . യു ഡി എഫാണ് വിശ്വാസികള്‍ക്ക് വേണ്ടി എന്നും നിലനിന്നത് എന്നും ചെന്നിത്തല വ്യക്തമാക്കി .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക