Image

മുല്ലപ്പള്ളിക്ക്‌ എതിരെ മാനനഷ്ടക്കേസ്‌ ഫയല്‍ ചെയ്യാന്‍ ഡിജിപി

Published on 20 April, 2019
 മുല്ലപ്പള്ളിക്ക്‌ എതിരെ മാനനഷ്ടക്കേസ്‌ ഫയല്‍ ചെയ്യാന്‍ ഡിജിപി

സംസ്ഥാനത്തെ ഡിജിപി, സിപിഎമ്മിന്റെ ബ്രാഞ്ച്‌ സെക്രട്ടറിയെ പോലെയാണ്‌ പെരുമാറുന്നത്‌ എന്നുള്ള കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്‌താവനയ്‌ക്കെതിരെ മാനനഷ്ട കേസ്‌ ഫയല്‍ ചെയ്യാന്‍ ഡിജിപി ലോകനാഥ്‌ ബെഹ്‌റ.

തനിക്കെതിരായ പരമാര്‍ശത്തില്‍ കേസുമായി മുന്നോട്ട്‌ പോകാന്‍ അനുമതി തേടി ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ സര്‍ക്കാരിനെ സമീപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക