ഫിലഡല്‍ഫിയ: കൊട്ടാരക്കര കിഴക്കേതെരുവില്‍ നീലാംവിള പുത്തന്‍വീട്ടില്‍ ലീലാമ്മ പാപ്പച്ചന്‍ (62 വയസ്) നിര്യാതയായി. പരേത അടൂര്‍ പെരിങ്ങനാട് കാവട കുടുംബാംഗമാണ്.
ഭര്‍ത്താവ്: യോഹന്നാന്‍ പാപ്പച്ചന്‍
മക്കള്‍: പ്രിന്‍സി ഷിജു, പ്രിന്‍സ് പാപ്പച്ചന്‍, പ്രിജോ പാപ്പച്ചന്‍.
മരുമകന്‍: ഷിജു ജോയ് (കുളത്തൂപ്പുഴ).
സംസ്കാരം 2019 ഏപ്രില്‍ 24-നു ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് 12.30-നു സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മൈലം കുളമുടി സെമിത്തേരിയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രിന്‍സ് പാപ്പച്ചന്‍ (904 853 5713), പ്രിജോ പാപ്പച്ചന്‍ (974 542 7393).
സാംകുട്ടി കുഞ്ഞച്ചന്‍ അറിയിച്ചതാണിത്.