Image

കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Published on 22 April, 2019
കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു


അടൂര്‍> കല്ലടയാറ്റിലെ മണ്ണടി തെങ്ങാംപുഴകടവില്‍ കുളിക്കാനിറങ്ങിയ മൂന്ന്‌ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.
കഴിഞ്ഞ ദിവസം പെയ്‌ത മഴയില്‍ ആറ്റില്‍ ജലനിരപ്പ്‌ ഉയര്‍ന്നിരുന്നെങ്കിലും ഒഴുക്കില്ലായിരുന്നു. അബ്ദുള്‍നസീം കുളി കളി കഴിഞ്ഞ്‌ കരയില്‍ കയറി. ഈ സമയത്താണ്‌ സഹോദരന്‍ അജ്‌മലും നിയാസും കയത്തില്‍പ്പെട്ട്‌ മുങ്ങി താഴുന്നത്‌ കണ്ടത്‌.

ഇവരെ രക്ഷപ്പെടുത്താന്‍ ആറ്റിലേക്ക്‌ ചാടിയ നസീം മുങ്ങി മരിക്കുകയായിരുന്നു.ഇവരോടൊപ്പം കുളിക്കാന്‍ വന്ന മറ്റൊരു കൂട്ടുകാരന്‍ ഇവര്‍ മുങ്ങി താഴുന്നത്‌ കണ്ട്‌ സമീപവാസികളെ അറിയിച്ചതനുസരിച്ച്‌ എത്തിയവര്‍ ആറ്റില്‍ ചാടി ഇവരെ കയത്തില്‍ നിന്നും പുറത്തെടുത്തെപ്പോഴേക്കും മരിച്ചു.

ശ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക