Image

അബര്‌ഡീരന്‍ യാക്കോബായ സുറിയാനി ഓര്‌ത്തഡോക്‌സ്‌ പള്ളിയില്‍ ഗീവര്‍ശീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും

Published on 23 April, 2019
അബര്‌ഡീരന്‍ യാക്കോബായ സുറിയാനി ഓര്‌ത്തഡോക്‌സ്‌ പള്ളിയില്‍ ഗീവര്‍ശീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും


അബര്‍ഡീന്‍ സെന്‍റ്‌ ജോര്‍ജ്‌ യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ്‌, വി. ഗീവര്‍ഗ്ഗീസ്‌ സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും മെയ്‌3,4 (വെള്ളി,ശനി) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കുന്നു.

അബര്‍ഡീന്‍ മാസ്‌ട്രിക്ക്‌ ഡ്രൈവിലുള്ള സെന്‍റ്‌ ക്ലെമെന്‍റ്‌സ്‌ എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Mastrick Drive, Aberdeen, Scotland, UK, AB 16 6 UF) വച്ചു ഡല്‍ഹി ഭദ്രസന മെത്രാപ്പൊലീത്ത അഭിവന്ദ്യ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ തിരുമേനിയുടെ മുഖ്യാ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയോടുകൂടിപെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്‌.


മെയ്‌ 3 വെള്ളിയാഴ്‌ച്ച വൈകുന്നേരം 6ന്‌ അഭിവന്ദ്യ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ തിരുമേനിക്ക്‌ സ്വികരണം, 6:05ന്‌കൊടി ഉയര്‍ത്തല്‍. വൈകുന്നേരം 6.15ന്‌ സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗം,സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം, മെയ്‌ 4 ശനിയാഴ്‌ച്ച രാവിലെ 9 ന്‌ പ്രഭാത നമസ്‌കാരവും  അഭിവന്ദ്യ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും.

തുടര്‍ന്ന്‌  വി.ഗീവര്‍ഗ്ഗീസ്‌ സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്‌, ആദ്യഫല-ലേലം, നേര്‍ച്ചസദ്യ,കൊടിതാഴ്‌ത്തല്.

1: പെരുന്നാള്‍ ഷെയര്‍   £30 /അടച്ചു വി. കുര്‍ബ്ബാന ഏറ്റു നടത്തുന്നതിന്‌ അവസരം ഉണ്ടായിരിക്കും
2: ആദ്യ ഫല ലേലത്തിനുള്ള ലേലസാധനങ്ങള്‍ എല്ലാ ഭവനങ്ങളില്‍ നിന്നും കൊണ്ടുവരേണ്ടതാണ്‌
3: 2019 ലെ ജെ .എസ്‌ .വി .ബി .എസ്‌ ഓഗസ്റ്റ്‌ 15 ,16 ,17 ,വ്യാഴം ,വെള്ളി ,ശനി ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്‌.
4: എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായാറാഴ്‌ച രാവിലെ 7 നു പ്രഭാത നമസ്‌കാരവും,തുടര്‍ന്ന്‌ വി. കുര്‍ബ്ബാനയും തലേ ദിവസം ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ സണ്‍ഡേസ്‌കൂളും തുടര്‍ന്ന്‌ സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
മെയ്‌3 - വെള്ളി
06:00 PM അഭിവന്ദ്യ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ തിരുമേനിക്ക്‌ സ്വികരണം
06:05 PM കൊടി ഉയര്‍ത്തല്‍ (റവ.ഫാ: എല്‍ദോ കുപ്പുമല പുത്തന്‍പുര)
06.15 PM സന്ധ്യാ പ്രാര്‍ത്ഥന
07.00 PM സുവിശേഷ പ്രസംഗം: അഭിവന്ദ്യ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌
07: 00 PM സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം മെയ്‌ 4- ശനി
09:00 AM പ്രഭാത നമസ്‌കാരം
09:30 AM വി. കുര്‍ബ്ബാന : അഭിവന്ദ്യ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്സ്‌മെത്രാപ്പൊലീത്ത
10:30 AM വി. ഗീവര്‍ഗീസ്‌ സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന
10:45 AM അനുഗ്രഹ പ്രഭാഷണം
11:00 AM പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്‌, ആദ്യഫല-ലേലം , നേര്‍ച്ചസദ്യ
01:30PM കൊടി താഴ്‌ത്തല്‍

പള്ളിയുടെ വിലാസം. St .Clements Episcopal Church , Mastrick Drive ,
AB 16 6 UF , Aberdeen , Scotland , UK .
വിവരങ്ങള്‍ക്ക്‌ :
വികാരി - ഫാ: എല്‍ദോ കുപ്പുമല പുത്തന്‍പുര- +37253245649

സെക്രട്ടറി - രാജു വേലംകാല - 07789411249, 01224 680500
ട്രഷറര്‍ - ജോണ്‍ വര്‍ഗീസ്‌ - 07737783234, 01224 467104



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക