Image

കേരളത്തില്‍ ഇടത്‌ തരംഗം: കോടിയേരി

Published on 23 April, 2019
കേരളത്തില്‍ ഇടത്‌ തരംഗം: കോടിയേരി


കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌ എല്‍ഡിഎഫ്‌ തരംഗമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. മോദിയുടെ അത്ഭുത വോട്ടിങ്‌ മെഷീന്‍ കേരളത്തിലും എത്തിയതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിംഗ്‌ മെഷീനില്‍ വ്യാപക ക്രമക്കേടുകളെന്ന ആരോപണത്തോട്‌ പ്രതികരിക്കുകയായിരുന്നു കോടിയേരി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക