കുട്ടിക്ക് മാനസികപ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ
തുടര്‍ന്ന് വീട്ടുകാര്‍ മന്ത്രവാദ ചികിത്സ നടത്തി. ഭേദമാകാതെ വന്നപ്പോള്‍
ആശുപത്രിയിലെത്തിച്ച് കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് സംഭവം
പുറത്തറിയുന്നത്. കഴിഞ്ഞ നാലുമാസമായി അധ്യാപകന്‍ കുട്ടിയെ പീഡനത്തിനിരയാക്കി
വരികയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല