Image

ട്വിറ്റര്‍ ഇന്ത്യയുടെ പുതിയ മാനേജിംഗ്‌ ഡയറക്ടറായി മനീഷ്‌ മഹേശ്വരിയെ നിയമിച്ചു

Published on 25 April, 2019
ട്വിറ്റര്‍ ഇന്ത്യയുടെ പുതിയ മാനേജിംഗ്‌ ഡയറക്ടറായി മനീഷ്‌ മഹേശ്വരിയെ നിയമിച്ചു


ട്വിറ്റര്‍ ഇന്ത്യയുടെ പുതിയ മാനേജിംഗ്‌ ഡയറക്ടറായി മനീഷ്‌ മഹേശ്വരിയെ നിയമിച്ചു. ഡല്‍ഹി, മുംബൈ, ഈ മാസം 29ന്‌ മനീഷ്‌ ചുമതലയേല്‌ക്കും.

രാജ്യത്ത്‌ ഉപഭോക്തക്കള്‍ക്കനുസരിച്ചുളള വരുമാനം ഉയര്‍ത്തുക എന്നതാണ്‌ മനീഷിന്റെ പ്രധാന ചുമതല. മാധ്യമ, സാങ്കേതിക രംഗങ്ങളില്‍ മനീഷിന്‌ 20 വര്‍ഷത്തെ പരിചയ സമ്‌ബത്തുണ്ട്‌. ഇത്‌ ട്വിറ്ററിന്‌ ഏറെ ഗുണം ചെയ്യുമെന്നാണ്‌ കമ്‌ബനിയുടെ പ്രതീക്ഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക