Image

കേരളത്തില്‍ ബിജെപി അക്കൗണ്ട്‌ തുറക്കുമെന്ന്‌ ആര്‍.എസ്‌.എസ്‌

Published on 25 April, 2019
കേരളത്തില്‍ ബിജെപി അക്കൗണ്ട്‌ തുറക്കുമെന്ന്‌ ആര്‍.എസ്‌.എസ്‌

കൊച്ചി : കേരളത്തില്‍ ബിജെപി അക്കൗണ്ട്‌ തുറക്കുമെന്ന്‌ ആര്‍.എസ്‌.എസ്‌. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ഇക്കാര്യം വിലയിരുത്തിയത്‌.

ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. തിരുവനന്തപുരത്തും,പത്തനംതിട്ടയിലും ബിജെപിക്ക്‌ ജയം ഉറപ്പ്‌. തൃശ്ശൂരിലും സാധ്യത. യോഗത്തില്‍ വിലയിരുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക