Image

പി.എം നരേന്ദ്രമോദി മെയ്‌ 19 വരെ പ്രദര്‍ശിപ്പിക്കരുതെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍

Published on 25 April, 2019
പി.എം നരേന്ദ്രമോദി   മെയ്‌ 19 വരെ പ്രദര്‍ശിപ്പിക്കരുതെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ, ജീവിത കഥ പ്രമേയമാകുന്ന സിനിമ പി.എം നരേന്ദ്രമോദി ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അവസാനിക്കുന്ന മെയ്‌ 19 വരെ പ്രദര്‍ശിപ്പിക്കരുതെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍.

സിനിമ കണ്ട്‌ തീരുമാനമെടുക്കണമെന്ന്‌ കമ്മിഷനോട്‌ കഴിഞ്ഞ ദിവസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന്‌ സിനിമ വിശദമായി വിലയിരുത്തിയ ശേഷമാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ തീരുമാനമെടുത്തത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക