Image

മലപ്പുറത്ത് കനത്ത മഴ: മരം കടപുഴകി വീണ് നിലമ്പൂരില്‍ മൂന്ന് മരണം

Published on 25 April, 2019
മലപ്പുറത്ത് കനത്ത മഴ: മരം കടപുഴകി വീണ് നിലമ്പൂരില്‍ മൂന്ന് മരണം


നിലമ്പൂര്‍ഃ കനത്ത മഴയില്‍ മരം കടപുഴകി വീണ് മലപ്പുറം ജില്ലയില്‍ മൂന്നു മരണം. നിലമ്പൂരിനു സമീപം പൂളക്കപ്പാറ ആദിവാസി കോളനിയിലെ ശങ്കരന്‍, ചാത്തി, പാട്ടക്കരിമ്പ് കോളനിയിലെ ചാത്തി എന്നിവരാണു മരിച്ചത്. വനാതിര്‍ത്തി ഗ്രാമത്തിലെ ആദിവാസി ഉത്സവത്തിനിടെയായിരുന്നു അപകടം. നിരവധി പേര്‍ക്കു പരുക്കേറ്റു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക