Image

റവ. ഡീക്കന്‍ മാത്യൂസ് വെള്ളൂരാട്ടില്‍ ചിക്കാഗോയില്‍ നിര്യാതനായി

Published on 25 April, 2019
റവ. ഡീക്കന്‍ മാത്യൂസ് വെള്ളൂരാട്ടില്‍ ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: റവ. ഡീക്കന്‍ മാത്യൂസ് വെള്ളൂരാട്ടില്‍ ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ കുഞ്ഞൂഞ്ഞമ്മ കടുത്തുരുത്തി ഞാറവേലില്‍ കുടുംബാംഗമാണ്. മകന്‍: സിജിന്‍ മാത്യൂസ് വെള്ളൂരാട്ടില്‍.

സഹോദരങ്ങള്‍: ഫാ. ജോര്‍ജ് വെള്ളൂരാട്ടില്‍ (ചിക്കാഗോ), ജിമ്മി വെള്ളൂരാട്ടില്‍ (പരേതന്‍), തോമസ് വെള്ളൂരാട്ടില്‍ ചിക്കാഗോ (പരേതന്‍), ലിസി മാത്യൂസ് കണിയാമ്പറില്‍ (സാന്‍ജോസ്), ജോയി വെള്ളൂരാട്ടില്‍ (സാന്‍ജോസ്), അലക്‌സ് വെള്ളൂരാട്ടില്‍ (സാന്‍ജോസ്), ഷൈനി ആന്റണി ഇല്ലിക്കാട്ടില്‍ (സാന്‍ജോസ്).

 Wake services:
Friday (April 26th)  4pm to 9pm at St. Mary's Knanaya Catholic Church,   7800 W Lyons, Morton Grove. IL

Funeral services:
 Saturday (April 27th)  10 AM at St. Ladislaus Catholic Church, 5345 W Roscoe St, Chicago 60641
The burial services at Mary Hill Cemetery, Niles .
 
There will be a memorial Mass at 7pm on April 25th, Thursday at St. Mary's Knanaya Catholic Church, Morton Grove.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക