Image

അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഉയര്‍പ്പ് ശുശ്രൂഷകളും സ്‌പോണ്‌സര്‍ കിക്ക് ഓഫും

തോമസ് കല്ലടാന്തിയില്‍, PRO Published on 26 April, 2019
അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഉയര്‍പ്പ് ശുശ്രൂഷകളും സ്‌പോണ്‌സര്‍ കിക്ക് ഓഫും
ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക പ്രാര്‍ത്ഥനയുടെ പ്രകാശനവും, ഡയമണ്ട് സ്‌പോണ്‍സറിങ്ങിന്റെ കിക്ക് ഓഫും, ഈസ്റ്റര്‍ ദിന ശ്രുശ്രൂഷകള്‍ക്ക് ശേഷം നടത്തി. ഭവനങ്ങളില്‍ കുടുംബ പാര്‍ത്ഥനകളോടൊപ്പം ദശാബ്ദി പാര്‍ത്ഥന ചെല്ലാന്‍ ബഹു വികാരിഅച്ചന്‍ ആഹ്വാനം ചെയ്തു. ദശാബ്ദി ആഘോഷ കമ്മറ്റി കോര്‍ഡിനേറ്ററായ ഡൊമിനിക് ചാക്കോനാല്‍ ഏവരെയും ഡൈയമണ്ട് സ്‌പോണ്‌സറാകാന്‍ അഭ്യര്‍ത്ഥിച്ചു.

 ഡയമണ്ട് സ്‌പോണ്‌സറായി ശ്രീ മത്തച്ചന്‍ വാഴക്കാലയില്‍, ശ്രീ ജോ കൂവക്കട, ശ്രീ ബെന്നി പടവില്‍, ശ്രീ റെജി കളത്തില്‍, ശ്രീ മാത്യു കുപ്ലിക്കാട്ട്, ശ്രീ ജസ്റ്റിന്‍ പുത്തന്‍പുരയില്‍,   ശ്രീ ഡൊമിനിക് ചാക്കോനാല്‍, ശ്രീ സിറിള്‍ മാളിയേക്കല്‍, ശ്രീ ഷിബു കോഴികാട്ട്, ശ്രീ ജിം ചെമ്മലകുഴി, ശ്രീ മാത്യു വേലിയാത്ത് എന്നിവര്‍ മുന്നോട്ട് വന്നു. ബിജു തുരുത്തുമ്യാലില്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി. ജൂലൈ മാസത്തില്‍ വിവിധ ഇനം പ്രോഗ്രാമുകളും ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്നുണ്ട് എന്നും ഭാരാവാഹികള്‍ അറിയിച്ചു.

അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഉയര്‍പ്പ് ശുശ്രൂഷകളും സ്‌പോണ്‌സര്‍ കിക്ക് ഓഫും
അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഉയര്‍പ്പ് ശുശ്രൂഷകളും സ്‌പോണ്‌സര്‍ കിക്ക് ഓഫും
അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഉയര്‍പ്പ് ശുശ്രൂഷകളും സ്‌പോണ്‌സര്‍ കിക്ക് ഓഫും
അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഉയര്‍പ്പ് ശുശ്രൂഷകളും സ്‌പോണ്‌സര്‍ കിക്ക് ഓഫും
അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഉയര്‍പ്പ് ശുശ്രൂഷകളും സ്‌പോണ്‌സര്‍ കിക്ക് ഓഫും
അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഉയര്‍പ്പ് ശുശ്രൂഷകളും സ്‌പോണ്‌സര്‍ കിക്ക് ഓഫും
അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഉയര്‍പ്പ് ശുശ്രൂഷകളും സ്‌പോണ്‌സര്‍ കിക്ക് ഓഫും
അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഉയര്‍പ്പ് ശുശ്രൂഷകളും സ്‌പോണ്‌സര്‍ കിക്ക് ഓഫും
അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഉയര്‍പ്പ് ശുശ്രൂഷകളും സ്‌പോണ്‌സര്‍ കിക്ക് ഓഫും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക