Image

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌:നാലാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും

Published on 26 April, 2019
ലോക്‌സഭാ തെരഞ്ഞെടുപ്പ്‌:നാലാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും


മുംബൈ:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും.

നാളെ വൈകീട്ട്‌ അഞ്ച്‌ മണി വരെയാണ്‌ നാലാംഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന ലോക്‌സഭ മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനുള്ള സമയം.

ഈ മാസം 29നാണ്‌ 9 സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. അവസാന വട്ട തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ ഇവിടങ്ങളില്‍ പുരോഗമിക്കുകയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക