Image

മനോജ്‌കെജയനും കൂട്ടരും ഏപ്രില്‍ 27 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാലസില്‍

എബി മക്കപ്പുഴ Published on 26 April, 2019
മനോജ്‌കെജയനും കൂട്ടരും ഏപ്രില്‍ 27 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാലസില്‍
ഡാളസ്: പ്രശസ്ത മലയാള സിനിമതാരം മനോജ് കെ ജയനും കൂട്ടരും അവതരിപ്പിക്കുന്ന സ്‌റ്റേജ്‌ഷോ ഡാളാറ ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ്‌മേരീസ് ഓര്‍ത്തോഡോക്‌സ് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ (14133 Dennis Ln, Farmers Branc h, TX 75234 ) ഏപ്രില്‍ 27 ശനിയാഴ്ച 6 മണിക്ക് നടത്തപ്പെടുന്നു.

കഴിഞ്ഞവര്‍ഷങ്ങളില്‍ നടത്തിയ പാരിപാടികളില്‍ നിന്നും തികച്ചുംവ്യത്യസ്തമായി കൂടുതല്‍ പുതുമനിറഞ്ഞതും കാണികള്‍ക്കും ശ്രോതാക്കള്‍ക്കും ഇമ്പമേറിയ പരിപാടികളുമായിട്ടാണ് ഈട്രൂപ് എത്തുക. പ്രവാസിമലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റിയ ഡാളസ് സൗഹൃദവേദിയുടെ ചാരിറ്റിഫണ്ട് ശേഖരണാര്‍ത്ഥമാണ് ഈ പരിപാടിനടത്തുന്നത്.


മനോജ്‌കെജയനും കൂട്ടരും ഏപ്രില്‍ 27 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക