Image

ശ്രീലങ്കയിലെ സ്‌ഫോടനം: മരിച്ചവര്‍ക്ക് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

Published on 26 April, 2019
ശ്രീലങ്കയിലെ സ്‌ഫോടനം: മരിച്ചവര്‍ക്ക് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

മെല്‍ബണ്‍: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലുമായി നടന്ന സ്‌ഫോടനങ്ങളില്‍ മരിച്ചവര്‍ക്ക് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 

സ്‌ഫോടനത്തില്‍ മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും ലോകത്തില്‍ സമാധാനപരമായ അന്തരീക്ഷം സംജാതമാകാëള്ള നിയോഗാര്‍ഥം ഏപ്രില്‍ 28 ഞായറാഴ്ച മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ ദേവാലയങ്ങളിലും വി. കുര്‍ബാനയോടëബന്ധിച്ചു പ്രാര്‍ഥന ശുശ്രൂഷ നടത്തുവാന്‍ രൂപതാഗംങ്ങള്‍ക്കായി നല്‍കിയ സര്‍ക്കുലറിലൂടെ പിതാവ് ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക