Image

പയനിയര്‍ ക്ലബ് കൂട്ടായ്മയുടെ വാര്‍ഷിക ഡിന്നര്‍ മെയ് 2 ന്

Published on 27 April, 2019
പയനിയര്‍ ക്ലബ് കൂട്ടായ്മയുടെ വാര്‍ഷിക ഡിന്നര്‍ മെയ് 2 ന്
ആദ്യ കാല മലയാളി പ്രവാസികളുടെ കൂട്ടായ്മയായ പയനിയർ കേരളൈറ്റ്സ് ക്ലബിന്റെ  വാർഷിക ഡിന്നർ മെയ് 2 -നു ഹിൽസൈഡ് അവന്യുവിലുള്ള  കേരള കിച്ചൻ റെസ്റ്റോറന്റിൽ  (Kerala Kitchen, 267-05 Hillside Ave. Glen Oaks, NY 11004) വച്ച് വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു.  
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന  ആദ്യകാല  പ്രവാസ്സികൾ ഭാരവാഹികളുമായി ബന്ധപ്പെട്ടു പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. 
കൂടുതൽ വിവരങ്ങൾക്ക്: 
ജേക്കബ് ജോർജ് :  : 516-557-2096

തോമസ് റ്റി ഉമ്മൻ : 631-543-8530

വി എം ചാക്കോ :  917-538-5689

 ജോർജ് തൈല : 516-312-1037

ജോൺ പോൾ: 917-880-9045

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക