Image

മാണി സാര്‍, ബാബു ബാബുപോള്‍ അനുസ്മരണം ഇന്ന്

Published on 28 April, 2019
മാണി സാര്‍, ബാബു ബാബുപോള്‍ അനുസ്മരണം ഇന്ന്
ഡാളസ്: മാണി സാറിനും , ഡോ. ബാബു പോളിനും പ്രണാമം അര്‍പ്പിച്ചുണ്ട് വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ്, പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ് ചാപ്റ്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അനുസ്മരണ യോഗം ഇന്ന് ഞായറാഴ്ച വൈകിട്ട് 7:30 നു ഗാര്‍ലാന്റിലെ കിയ ഇമ്പോര്‍ട്ടിന്റെ ഹാളില്‍ വച്ച് നടത്തുന്നു. യോഗം നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം: 580 Castleglen Dr., Garland, Tx 75043

ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകള്‍: 972-999-6877 / 469-236-6084 / 469-660-552 / 214-394-6821
മാണി സാര്‍, ബാബു ബാബുപോള്‍ അനുസ്മരണം ഇന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക