Image

വിചാരവേദി- ഏകദിന സാഹിത്യ സെമിനാര്‍ മെയ് 11-ന്

Published on 29 April, 2019
വിചാരവേദി- ഏകദിന സാഹിത്യ സെമിനാര്‍ മെയ് 11-ന്
മെയ് മാസം പതിനൊന്നാം തിയ്യതി ശനിയാഴ്ച രാവിലെ പത്തുമുതല്‍ വൈകിട്ട് ആറുമണി വരെ കെ. സി. എ. എന്‍. എ യില്‍ വെച്ച് വിചാരവേദിയുടെ ഏകദിന സെമിനാര്‍ നടçന്നതാണ്. പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍  1) സുകുമാര്‍ അഴീക്കോട് അëസ്മരണവും, അദ്ദേഹത്തിന്റെ നിരൂപണ സാഹിത്യവും,  2) ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികവും, ഇന്ത്യന്‍ ജനാധിപത്യവും
എന്നി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്.

ഡോ. ശശിധരന്‍ കൂട്ടാല, പ്രൊഫ. കോശി തലയ്ക്കല്‍, ഡോ. എന്‍. പി. ഷീല, ഡോ. നന്ദæമാര്‍, സോസഫ് പടന്നമാക്കന്‍, കെ. കെ, ജോണ്‍സണ്‍, അശോകന്‍ വേങ്ങശ്ശേരില്‍, ജോര്‍ജ്ജ് നടവയല്‍, മുരളീ ജെ. നായര്‍, ജെ. മാത്യൂസ്, ജോണ്‍ വേറ്റം, ബാബു പാറയ്ക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിക്കുന്നതാണ്. എല്ലാ സാഹിത്യ സ്‌നേഹികളേയും, ജനാതിപത്യ വിശ്വാസികളേയും സാദരം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:  സാംസി കൊടുമണ്‍ (516) 270 4302 , അജിത് ഏബ്രഹാം (516) 225 2814 , രാജു ഏബ്രഹാം (718) 413 8113 , ജോര്‍ജ്ജ് മാറാച്ചേരില്‍ (516) 395 1672


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക