Image

മാത്തന്‍ സ്‌കറിയ വെട്ടശ്ശേരിലിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 30 April, 2019
മാത്തന്‍ സ്‌കറിയ വെട്ടശ്ശേരിലിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി
ഫൊക്കാന  മുന്‍ ജനറല്‍ സെക്രട്ടറിയും, മുന്‍ ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറിയുമായ ടെറന്‍സണ്‍ തോമസിന്റെ ഭാര്യാ പിതാവ് മാത്തന്‍ സ്‌കറിയ വെട്ടശ്ശേരിലിന്റെ (ജോര്‍ജ്കുട്ടി-72 ) നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി .

മെയ് 1, ഏഴ് മണിമുതല്‍വെസ്റ്റ്‌ചെസ്റ്ററില്‍ ടെറന്‍സണ്‍ തോമസിന്റെ വസതിയില്‍ നടത്തുന്ന പ്രാര്‍ത്ഥനയിലും, മെയ് 2 വ്യാഴാഴ്ച 5 മണി മുതല്‍ 9 മണി വരെ പോര്‍ട്ട് ചെസ്റ്ററില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടത്തുന്ന പൊതുദര്‍ശനത്തിലും മെയ് 3, വെള്ളിയാഴ്ച സംസ്‌ക്കാര ചടങ്ങിലും കഴിയുന്നത്ര ഫൊക്കാന പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍ അഭ്യര്‍ഥിച്ചു.

മാധവന്‍ നായര്‍ക്കൊപ്പംസെക്രട്ടറി ടോമി കോക്കാട്ട്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ മാമ്മന്‍ സി ജേക്കബ്, ട്രഷര്‍ സജിമോന്‍ ആന്റണിഎന്നിവരുംഎക്‌സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റിബോര്‍ഡും അഗാധ ദുഃഖം രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക