Image

തൂമ്പില്‍ പോള്‍ (കുട്ടപ്പന്‍, 77) ഷിക്കാഗോയില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 30 April, 2019
തൂമ്പില്‍ പോള്‍ (കുട്ടപ്പന്‍, 77) ഷിക്കാഗോയില്‍ നിര്യാതനായി
ഷിക്കാഗോ: റിട്ട. എന്‍ജിനീയര്‍ തൂമ്പില്‍ പോള്‍ (കുട്ടപ്പന്‍, 77) ഷിക്കാഗോയില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ മെയ് 3-നു രാവിലെ 9 മണിക്ക് ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍.

വെയ്ക് മെയ് രണ്ടാം തീയതി വ്യാഴാഴ്ച വൈകിട്ട് 3 മുതല്‍ 9 വരെ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍.

ഭാര്യ: പരേതയായ റോസമ്മ പോള്‍ തിരുവനന്തപുരം പാലോട്ട് സെന്റ് മേരീസ് കുടുംബാംഗമാണ്.
മക്കള്‍: വിനോദ് (അരിസോണ), മനോജ് & ബോറി (വിസ്‌കോണ്‍സിന്‍).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക