ഫിലാഡല്‍ഫിയ: ന്യൂ യോര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് അണ്ടര്‍ റൈറ്റര്‍ ആയിരുന്ന ഗോമസ് പാറേക്കാട്ടില്‍ തോമസ് (രാജു 74) യാഡ്ലിയില്‍ നിര്യാതനായി.
മേരി തോമസ് ആണ് ഭാര്യ. മക്കള്‍: ജെയ്സി മാത്യു , ജെയ്സണ്‍ തോമസ് , ജെന്സണ് തോമസ് . മരുമക്കള്‍: ജയ് മാത്യു, ലിനു തോമസ്, ജസ്ലീന് തോമസ്. കൊച്ചു മക്കള്‍: ജെറെമി മാത്യു , ജോഷ്വ മാത്യു , ആഷ്ലിന് തോമസ്
പൊതു ദര്‍ശനം: ഫെയര്‍ലെസ് ഹില്ലില്‍ ഉള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വച്ച് മെയ് 3 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെയും ശനിയാഴ്ച രാവിലെ 9 മുതല്‍ 10 വരെയും നടത്തപ്പെടും (St. George Orthodox Church, 520 Hood Blvd., Fairless Hills, PA 19030).
സംസ്ക്കാര ശുശ്രൂഷ: മെയ് 4 ശനിയാഴ്ച രാവിലെ 10 മണി. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍.
സംസ്കാരം: റിസ്സറക്ഷന്‍ സെമിത്തേരി (5201 Hulmeville Rd, Bensalem Township, PA 19020)