Image

ടി.പി. വര്‍ഗീസ് (74) മെരിലാന്‍ഡില്‍ നിര്യാതനായി

Published on 01 May, 2019
ടി.പി. വര്‍ഗീസ് (74) മെരിലാന്‍ഡില്‍ നിര്യാതനായി
സില്‍വര്‍ സ്പ്രിംഗ്, മെരിലാന്‍ഡ്: പെരുമ്പാവൂര്‍ പെരുമാനി തഴത്തെകുടി ടി.പി. വര്‍ഗീസ് (74) മെരിലാന്‍ഡില്‍ നിര്യാതനായി. 40 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്. മൂവാറ്റുപുഴ കടവൂര്‍ ചന്ദ്രത്തില്‍ലീലാമ്മ വര്‍ഗീസ് ആണു ഭാര്യ. സിനി മെഹ്ര, സില്‍വിയ സരിന്‍ എന്നിവരാണു മക്കള്‍. നാലു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. സഹോദരരില്‍ ടി.പി. ജോണി (മെരിലാന്‍ഡ്) ടി.പി. ഏബ്രഹാം (മെരിലാന്‍ഡ്) ടി.പി. പലോസ് (ചിക്കാഗോ) എന്നിവര്‍ അമേരിക്കയിലുണ്ട്.
പൊതുദര്‍ശനം: മെയ് 3, 5:30 മുതല്‍ 8 വരെ: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 13505 ന്യു ഹാമ്പ്ഷയര്‍ അവന്യു, സില്‍ വര്‍ സ്പ്രിംഗ്, മെരിലാന്‍ഡ്-20904
സംസ്‌കാര ശുശ്രൂഷ മെയ് 4 രാവിലെ 9 മണി: സെന്റ് തോമസ് ചര്‍ച്ച്.
വിവരങ്ങള്‍ക്ക്: മാത്യു പോള്‍ 202-340-9223; ടി.പി. ജോണി 301-728-7929 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക