Image

ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വെള്ളവും, ലഘു ഭക്ഷണവും വിതരണം ചെയ്തു

ജഗത് കൃഷ്ണകുമാര്‍ Published on 02 May, 2019
ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വെള്ളവും, ലഘു ഭക്ഷണവും വിതരണം ചെയ്തു
ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് ബഹ്‌റൈനിന്റെ നേതൃത്വത്തില്‍ മെയ് ദിനത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന  മുന്നൂറോളം  സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വെള്ളവും, ലഘു ഭക്ഷണവും വിതരണം ചെയ്തു.  ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രെട്ടറി ഫൈസല്‍ എഫ് എം, മറ്റു എക്‌സിക്യു്ട്ടീവ് അംഗങ്ങള്‍ ആയ ടിറ്റൊ, പ്രജില്‍, അജി ചാക്കോ, മണിക്കുട്ടന്‍, രതിന്‍ , സോനു, രഞ്ജിത്ത്, വിഷ്ണു, അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വെള്ളവും, ലഘു ഭക്ഷണവും വിതരണം ചെയ്തുലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വെള്ളവും, ലഘു ഭക്ഷണവും വിതരണം ചെയ്തുലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വെള്ളവും, ലഘു ഭക്ഷണവും വിതരണം ചെയ്തുലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വെള്ളവും, ലഘു ഭക്ഷണവും വിതരണം ചെയ്തുലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വെള്ളവും, ലഘു ഭക്ഷണവും വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക