Image

ട്രമ്പിന്റെ ഇലക്ഷന്‍ കാലത്ത് നടന്ന ചാരവൃത്തി? (ബി ജോണ്‍ കുന്തറ)

Published on 03 May, 2019
ട്രമ്പിന്റെ ഇലക്ഷന്‍ കാലത്ത് നടന്ന ചാരവൃത്തി? (ബി ജോണ്‍ കുന്തറ)
ന്യൂയോര്‍ക് ടൈംസ് വരെ ചോദിക്കുന്നു, ഒബാമ ഭരണസമയം, എഫ് ബി ഐ, ചാരന്മാരെ ട്രമ്പ് തിരഞ്ഞെടുപ്പു സമതയില്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനു നിയോഗിച്ചോ?
ഈ ചോദ്യം കഴിഞ്ഞ ദിനം സെനറ്റ് കമ്മിറ്റി അറ്റോര്‍ണി ജനറല്‍ ബാറിനെ ചോദ്യം നടത്തിയപ്പോളും ഉച്ചത്തില്‍ ശ്രവിച്ചു. വില്യം ബാര്‍ പ്രതികരിച്ചു ചാരവൃത്തി നടന്നു.
ഭരണ നേതാക്കള്‍, ഗവണ്മെന്റ് ഏജന്‍സകളെ ഉപയോഗപ്പെടുത്തി, ഒളി മാര്‍ഗങ്ങളിലൂടെ എതിര്‍പക്ഷത്തെ വീക്ഷിക്കുന്നത് തെറ്റ്, ഹീനം. 

മുന്‍എഫ് ബി ഐ മേധാവി കോമി 2017 ല്‍ വെളിപ്പെടുത്തിയിരുന്നു എഫ് ബി ഐ, തിരഞ്ഞെടുപ്പു സമയം, നിരീക്ഷിച്ചിരുന്നു, റഷ്യ എത്രമാത്രം സ്വാധീനം, ട്രമ്പ് പ്രവര്‍ത്തകരില്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട് എന്ന്. എന്നാല്‍ ഈ അന്വേഷണം ട്രംപിന്റെ താവളത്തില്‍ ചാരന്മാരെ നിയോഗിച്ചു ആയിരുന്നു എന്ന വാസ്തവം ഒളിച്ചുവയ്ച്ചു. എന്നുമാത്രമല്ല ട്രമ്പ് നിയോഗിച്ചിരുന്ന ഏതെങ്കിലും പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ എന്ന വിവരവും ട്രംപില്‍ നിന്നും മറച്ചു.

ട്രമ്പ് വിജയിക്കില്ല എന്ന ഉത്തമ വിശ്വാസമായിരുന്നു ഒബാമ ഭരണത്തെ ഇതുപോലുള്ള സാഹസിക പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിച്ചത്. വെളിച്ചത്തു വന്ന, എഫ് ബി ഐ പ്രവര്‍ത്തകാരുടെ ഇ മെയിലുകള്‍ ഇതിന് സാക്ഷ്യം നല്‍കുന്നു. ട്രമ്പ് വിജയിച്ച ശേഷവും ഏതാനും എഫ് ബി ഐ ഏജന്റ്‌സ് അടങ്ങിയിരുന്നില്ല അവരുടെ ശ്രദ്ധ ഏതുവിധേയയും ട്രംപിന്റ്റെ ഭരണം അട്ടിമറിക്കണമെന്ന വഴിയിലേക്ക് നീങ്ങി. ഇതില്‍ പലര്‍ മുള്ളര്‍ അന്വേഷണ സംഘത്തിലും കയറിക്കൂടി. കള്ളനും പോലീസും ഒന്നാണെങ്കില്‍ ആര് ആരെ പിടിക്കാന്‍?

രണ്ടു വര്‍ഷത്തോളം 25 മില്യണ്‍ ഡോളര്‍ മുടക്കി അന്വേഷണം നടത്തി ഒരു തെളിവും കിട്ടിയില്ല. റഷ്യ ട്രമ്പ് ഗൂഡാലോചന എന്ന കുറ്റാരോപണത്തിന് , കൂടാതെ ട്രമ്പ് തന്റ്റെ അധികാരം അന്വേഷണം മുടക്കുന്നതിന് ഉപയോഗിച്ചു എന്നതിനും. മുള്ളര്‍ റിപ്പോര്‍ട്ട് ആര്‍ക്കും വായിക്കാം. എന്നിരുന്നാല്‍ത്തന്നെയും ഡെമോക്രാറ്റ്സ് തൃപ്തരല്ല ഇപ്പോള്‍ ഇവര്‍ എ.ജി. ബാറിന്റ്റെ പുറകെ ഇയാളാണ് ട്രംപിനെ രക്ഷിക്കുന്നത് എന്നആരോപണവുമായി.

ഹില്ലരി ക്ലിന്റ്റെന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നപ്പോള്‍ സ്വകാര്യ കംപ്യൂട്ടറുകള്‍ ഗവെണ്‍ന്മെന്റ് സന്ദേശങ്ങള്‍ക്ക് ഉപയോഗിച്ചതും ഈ വിവരം പുറം രാജ്യങ്ങളില്‍ നിന്നും വെളിയില്‍ വന്നപ്പോള്‍ ഇ മെയിലുകള്‍ നശിപ്പിക്കുന്നതും ഉപഗോഗിച്ച ഉപകരണങ്ങള്‍ ഇല്ലാതാക്കുന്നതും നാം കണ്ടതാണ്.

ഒബാമ 2016ല്‍ പറഞ്ഞു റഷ്യ, ചൈന ഇവരെല്ലാം അമേരിക്കന്‍ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പുകളിലും കൈ കടത്തുന്നതിന് ശ്രമിക്കാറുണ്ട് എന്നാല്‍ ഒരിക്കലും വോട്ടുകള്‍ മാറ്റിമറിക്കുന്നതിനോ വോട്ടിങ്ങ് എന്ദ്രങ്ങളെ കളങ്കപ്പെടുത്തുന്നതിലോ വിജയിച്ചിട്ടില്ല.
പിന്നെന്തായിരുന്നു 2016 ലെ പ്രധാന വിഷയം, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും, ഹില്ലരിയുടേയും ഇ മെയിലുകള്‍ ആരോ മോഷ്ടിച്ചു ഇതില്‍ റഷ്യക്ക് പങ്കുണ്ട്. ഉണ്ടയിരുന്നിരിക്കാം? കഴിഞ്ഞ കാലങ്ങളില്‍ എത്രയോ വമ്പന്‍ ബിസിനസ്സുകള്‍, അവരുടെ കമ്പ്യൂട്ടര്‍ നിയമവിരുദ്ധമായി ആക്രമിക്കപ്പെട്ടിരിക്കുന്നു.
സ്വന്തം കമ്പ്യൂട്ടറുകള്‍ക്ക് വേണ്ട പരിചരണവും രക്ഷയും നല്‍കിയില്ല അതാരുടെ കുറ്റം?മുള്ളര്‍ തിരിച്ചും മറിച്ചും ഓരോ നാരിഴയും പരിശോധിച്ചു ഒരു തുമ്പും കിട്ടുന്നില്ല ട്രംപിനെ റഷ്യ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചു എന്ന ആരോപണത്തിന്.

എന്നാല്‍ എ ജി ബാര്‍ അടിയന്തിരമായി അന്വേഷിക്കേണ്ട ഒന്ന്, ഭരണ നേതാക്കള്‍ അവരുടെ സ്ഥാനം ദുരുപയോഗപ്പെടുത്തിഎതിരാളികളെ ഉപദ്രവിക്കുന്നതും അവരെ വെട്ടില്‍ വീഴിപ്പിക്കുന്നതിന് ശ്രമിക്കുന്നതും.
റഷ്യന്‍ ഗൂഡാലോചന എന്ന അന്വേഷണം തുടങ്ങുന്നതുതന്നെ 'റഷ്യ ഡോസ്സിയര്‍' എന്ന, ഹില്ലരി പണംമുടക്കി നിര്‍മ്മിച്ച , ക്രിസ്റ്റഫര്‍ സ്റ്റീല്‍ കള്ള രേഖകളില്‍ നിന്ന്. ഇത് ഒരു ജനാതിപത്യ വ്യവസ്ഥിതിക്ക് നേരെ നടത്തിയ മ്ലേച്ഛമായ ഒരാക്രമണം. എ ജി ബാര്‍ ഇത് ഗൗരവപൂര്‍വ്വം കണക്കിലെടുത്ത് അന്വേഷണം നടത്തുമെന്ന് ആശിക്കാം.

Join WhatsApp News
Boby Varghese 2019-05-03 17:36:53
Hillary Clinton and the DNC hired a public relations firm called the FUSION GPS in 2016 to dig dirt on Trump. That firm assigned the project to a former British spy named Christopher Steele. He created a detailed report or dossier on Trump using false data and unverifiable allegations. This dossier became the bible of anti Trump fake media. The top officials of our FBI knew that this dossier was false but they used it to damage Trump.

We should hope that this kind of a treatment should never happen to any future presidents. I hope Attorney General Barr, with the help of Inspector General Horowitz, will be able to bring some of these criminals to justice.
Anthappan 2019-05-03 23:07:37

The parallel between Nixon and Trump

What could the Committee do? Hold Barr in contempt of Congress—under Congress's inherent power to get the information it needs to carry out its constitutional duties. Congress cannot function without this power.

Under this inherent power, the House can order its own sergeant-at-arms to arrest the offender, subject him to a trial before the full House, and, if judged to be in contempt, jail that person until he appears before the House and brings whatever documentation the House has subpoenaed.

When President Richard Nixon tried to stop key aides from testifying in the Senate Watergate hearings, in 1973, Senator Sam Ervin, chairman of the Watergate select committee, threatened to jail anyone who refused to appear.

Congress hasn’t actually carried through on the threat since 1935—but it could.

WHY FBI investigated? 2019-05-04 06:11:02
While the Mueller investigation may be officially over, it prompted a deep, thorough look into Trump’s past. Among other things, this digging has revealed that his associations with Russia began at least thirty years ago. Trump is an asset that Russian government has been courting and influencing for three decades, with hopes of one day helping launch him into high level American politics. In the 1970s and 1980s Trump was a real estate developer on the rise in New York City. His goals were big and his ambition was even bigger. Trump wanted to be the best of the best, more successful than other New York City developers – and as wealthy as possible. As Trump chased these goals and ambitions, he found success. His real estate development business made lots of money – that’s not to say that his businesses did not hit some bumps along the way, but he was always able to solve his problems and achieve success. As the 1970s drew to a close, Trump’s personal life began to settle down. In 1977 he married Ivana  Zelnickova – a model who was originally from Czechoslovakia. Donald’s marriage to Ivana immediately put him on the radar of Czech government intelligence, as well as the Russian KGB. Both countries were interested in developing American intelligence assets in the West from whom they could garner important information. “According to files in Prague, declassified in 2016, Czech spies kept a close eye on the couple in Manhattan. They opened letters sent home by Ivana to her father, Milos, an engineer. Milos was never an agent or asset. But he had a functional relationship with the Czech secret police, who would ask him how his daughter was doing abroad and in return permit her visits home. There was periodic surveillance of the Trump family in the United States.” After close to ten years of surveillance and being closely monitored, the Trumps made a trip to Moscow…at the request of the government of the Soviet Union. According to Luke Harding of Politico Magazine, “In The Art of the Deal, Trump writes: ‘In January 1987, I got a letter from Yuri Dubinin, the Soviet ambassador to the United States, that began: ‘It is a pleasure for me to relay some good news from Moscow.’ It went on to say that the leading Soviet state agency for international tourism, Goscomintourist, had expressed interest in pursuing a joint venture to construct and manage a hotel in Moscow…Nothing came of the trip—at least nothing in terms of business opportunities inside Russia. This pattern of failure would be repeated in Trump’s subsequent trips to Moscow. But Trump flew back to New York with a new sense of strategic direction. For the first time he gave serious indications that he was considering a career in politics. Not as mayor or governor or senator. Trump was thinking about running for president.” So, according to Harding (and Trump), the fact that Trump became involved in American politics should not have come as a surprise to anyone…who was paying attention. Trump’s connections to the Soviet Union/Russia extend back 40 years. He has always been a person of interest to the now-former communist country. Russia has felt that it could influence Trump and that by helping and flattering Trump, he would help them. As a nation, had we paid attention to Trump – really paid attention – I don’t think any of his actions, or accusations of actions,  regarding the 2016 Presidential election would be of any surprise.  Trump and Russia have a long standing relationship – it’s based on money, flattery, and the promise of success. In 2016 Trump was going to do what was necessary in order to win the election, and he and his staff did just that – even tapping into resources outside the U.S. of often questionable integrity and sacrificing national security. American citizens, we need to pay attention – the answers have been in front us for years.
എന്തിനാ അമ്മാവാ ഇവരെ തല്ലുന്നത് 2019-05-04 07:41:29
എല്ലാം ട്രംപിന് വേണ്ടി ജീവൻ കൊടുക്കാൻ തയാറായി നടക്കുന്നവരാണ് . എന്തിനാ അമ്മാവാ ഇവരെ തല്ലുന്നത്  . ഇവര് ശരിയാകില്ല  
Your Good Neighbor 2019-05-04 09:48:15
There is no comparison between Nixon and Trump. If there is anything it is between clinton and Nixon. Hello! What happened to the manufactured crisis. Now democs don't utter the words manufactured crisis. Because it has been a crisis, Liar democrats. Socialists are coming from the south crossing the border, watch out!!
Your Good Neighbor 2019-05-04 09:52:15
അമ്മാവൻ ആദ്യം നന്നാവൂ എന്നിട്ടു പിള്ളേരെ തല്ലാൻ വാ. അല്ലെങ്കിൽ പിള്ളേരുടെ കയ്യിൽ നിന്നും വെള്ളമടിക്കുന്ന  അമ്മാവൻ വല്ലതും വാങ്ങിക്കും 
JR നു പണം കൊടുത്ത മലയാളി 2019-05-04 11:43:41

Donald Trump is not a conservative Republican. He's an opportunist. He's not fit to be President of the United States.-Lindsy Graham

Never before in history has any President deserved to be impeached more than Donald trump. If he isn't impeached, they might as well remove that shit entirely from the Constitution, because it will have been proven WORTHLESS. IMPEACH his criminal ass.

John Kelly joins board of company operating largest shelter for unaccompanied migrant children - CBS News

Don Jr goes on the record defending’ death threats, hate speech and white supremacy as conservative values.- many say, his mother should have aborted him, same is said about his father.

Impeachment is important not because of the outcome, but because of the *process*: It's an assertion that we believe and stand by the principles that underlie our system of government, regardless of the outcome -- which is exactly what the rule of law is about.

Redemption 2019-05-04 12:13:21
Former White House chief of staff and retired Marine Gen. John Kelly has joined the board of directors for Caliburn International, the parent company of Comprehensive Health Services, which operates shelters for unaccompanied migrant children.

Kelly under Trump and his nationalist adviser Steven miller did horrible crime to the children.  He kept quite while  little children were separated from their parents and sent to unknown places by Trump administration. Now he is trying to pay back by joining with Caliburn International who operates shelters for the unaccompanied migrant children  This speaks volume about the people served the horrible president of our country.   It is better to uphold the values of this country rather than serving a fraud. 
   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക