Image

അന്നമ്മ ജോര്‍ജ് (91) നിര്യാതയായി

Published on 04 May, 2019
അന്നമ്മ ജോര്‍ജ്  (91) നിര്യാതയായി
പാലാ: അരുവിത്തുറ ആറാംമൈല്‍ അറയ്ക്കപ്പറന്പില്‍ എ.ഡി. ജോര്‍ജിന്‍റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കൂട്ടിക്കല്‍ പുറപ്പന്താനം കുടുംബാംഗം.

മക്കള്‍: അന്നക്കുട്ടി (യുഎസ്എ), ജോസഫ്, ബേബി, ജോര്‍ജ്കുട്ടി (യുഎസ്എ), സജി, (യുഎസ്എ), പരേതനായ തോമസ്.

മരുമക്കള്‍: റോസമ്മ പുത്തന്‍പുരയ്ക്കല്‍, റോസമ്മ ആലപ്പാട്ട്, ലിസിയമ്മ ചാലിക്കോട്ട്, ജോസ്മി ഇടപ്പാടിയില്‍ (യുഎസ്എ), രഞ്ജിനി പുതനപ്രക്കുന്നേല്‍ (യുഎസ്എ), പരേതനായ ജോസഫ് പടവുപുരയ്ക്കല്‍.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക