Image

കെ. മാധവന്‍, 89, നിര്യാതനായി

Published on 06 May, 2019
കെ. മാധവന്‍, 89, നിര്യാതനായി
ന്യൂയോര്‍ക്ക് : കോയമ്പത്തൂര്‍  വേടപ്പട്ടി  ശ്രീ കെ. മാധവന്‍ (89 വയസ്സ് ) മെയ് 5 ഞായറാഴ്ച്ച പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിര്യാതനായി. കോയമ്പത്തൂര്‍ കെ ജി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 

പരേതായായ ശ്രീമതി ദേവയാനി മാധവന്‍ ആണ് ഭാര്യ. ശവസംസ്‌കാര ചടങ്ങുകള്‍ കോയമ്പത്തൂരില്‍ ഞായറാഴ്ച്ച രാത്രി നടന്നു. 

ന്യുയോര്‍ക്ക്, ലോങ്ങ് ഐലന്‍ഡ് ബാബിലോണില്‍ താമസിക്കുന്ന സ്വര്‍ണ്ണ കുമാര്‍, (ജോയിന്റ് ട്രെഷറര്‍ ശ്രീ നാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക), സ്വര്‍ണ്ണ ലത എന്നിവര്‍ മക്കളാണ്. 

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് കേരള ചാപ്റ്റര്‍ പ്രസിഡന്റും , ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെമ്പറുമായ ജയചന്ദ്രന്‍ രാമകൃഷ്ണന്‍, സുഷമ എന്നിവര്‍ മരുമക്കളാണ്. അഭിലാഷ് ജയചന്ദ്രന്‍ പൗത്രന്‍. 

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക + 1 631 455 0323
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക