Image

എറണാകുളം ഫിഗോ ഡോര്‍ കമ്പനിയില്‍ തീപിടുത്തം

Published on 09 May, 2019
എറണാകുളം  ഫിഗോ ഡോര്‍ കമ്പനിയില്‍ തീപിടുത്തം


കൊച്ചി: എറണാകുളം ശ്രീമൂലനഗരം ഫിഗോ ഡോര്‍ കമ്പനിയില്‍ തീപിടുത്തം. ഇന്ന്‌ പുലര്‍ച്ചെ രണ്ടിനാണ്‌ തീപിടിച്ചത്‌.

അഗ്‌നിശമനസേന എത്തി തീ അണച്ചു.










Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക