Image

പുനെയില്‍ ഗോഡൗണിന്‌ തീപിടിച്ച്‌ അഞ്ചു മരണം

Published on 09 May, 2019
പുനെയില്‍ ഗോഡൗണിന്‌ തീപിടിച്ച്‌ അഞ്ചു മരണം


പുനെ: പുനെയില്‍ ഗോഡൗണിന്‌ തീപിടിച്ച്‌ അഞ്ചു മരണം. ഉരുളിദേവാചി ഗ്രാമത്തിലെ വസ്‌ത്ര ഗോഡൗണിനാണ്‌ തീപിടിച്ചത്‌. ഇന്ന്‌ പുലര്‍ച്ചെയായിരുന്നു സംഭവം.

ഗോഡൗണിലെ തൊഴിലാളികളാണ്‌ മരിച്ചത്‌.അഗ്‌നിശമനസേനയുടെ നാല്‌ യൂണിറ്റെത്തിയാണ്‌ തീ അണച്ചത്‌.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക