Image

സഖറിയാസ് മോര്‍ പീലക്‌സിനോസിന് മസ്‌കറ്റില്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം

ബിജു വെണ്ണിക്കുളം Published on 09 May, 2019
 സഖറിയാസ് മോര്‍ പീലക്‌സിനോസിന് മസ്‌കറ്റില്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം
മസ്‌ക്കറ്റ്  മസ്‌ക്കറ്റിലെ ഗാല മര്‍ത്തശ്മൂനി യാക്കോബായ  
സുറിയാനി ദേവാലയത്തില്‍  വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിനും, ദേവാലയ കൂദാശ വാര്‍ഷികത്തിനും, നേതൃത്വം നല്‍കാന്‍ എത്തിച്ചേര്‍ന്ന സഖറിയാസ് മോര്‍ പീലക്‌സിനോസ്.   മെത്രാപ്പോലീത്തായെ. എയര്‍പോര്‍ട്ടില്‍. ഫാദര്‍ അഭിലാഷ് എബ്രഹാം. ,  കമാന്‍ഡര്‍,  ഡോ.  തോമസ് അലക്‌സാണ്ടര്‍.  ട്രസ്റ്റി തോമസ് രാജന്‍. , സെക്രട്ടറി. ജോര്‍ജ് വറുഗീസ് എന്നിവരുടെ നേതൃത്വത്തില്‍. സ്വീകരിക്കുന്നു.... വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ദേവാലയ കൂദാശ വാര്‍ഷികവും, ധ്യാനയോഗവും ,  വെള്ളി  , ശനി  , ദിവസങ്ങളില്‍  ആചരിക്കും.


 സഖറിയാസ് മോര്‍ പീലക്‌സിനോസിന് മസ്‌കറ്റില്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം സഖറിയാസ് മോര്‍ പീലക്‌സിനോസിന് മസ്‌കറ്റില്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക