Image

ആ​ന​ക​ളു​ടെ എ​ഴു​ന്ന​ള്ളി​പ്പി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍

Published on 09 May, 2019
ആ​ന​ക​ളു​ടെ എ​ഴു​ന്ന​ള്ളി​പ്പി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍
തൃശൂര്‍ : തൃശൂര്‍ പൂരം പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് ജില്ലാ കളക്ടര്‍ ടി.വി അനുപമ രംഗത്ത് . മദപ്പാടുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായി ആനകള്‍ മേയ് 12 മുതല്‍ 14 വരെ നഗരത്തില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് .ഹെലികാം, ഹെലികോപ്റ്റര്‍, ലേസര്‍ഗണ്‍, കാഴ്ച മറക്കുന്ന രീതിയിലുള്ള ബലൂണുകള്‍ക്കും പൂരത്തോടനുബന്ധിച്ച്‌ വിലക്കേര്‍പ്പെടുത്തി . അധിക കെഎസ്‌ആര്‍ടിസി സര്‍വീസുകളും അനുവദിക്കും . അതേ സമയം തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍റെ വിലക്ക് നീക്കിയിട്ടിലെന്നും കളക്ടര്‍ വ്യക്തമാക്കി .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക