Image

എഡിറ്റിങ് ജോലികള്‍ മാറ്റി നിര്‍ത്തി സോനമോളുടെ അടുത്തേക്ക് ഒടിയെത്തി സന്തോഷ് പണ്ഡിറ്റ്

Published on 11 May, 2019
എഡിറ്റിങ് ജോലികള്‍ മാറ്റി നിര്‍ത്തി സോനമോളുടെ അടുത്തേക്ക് ഒടിയെത്തി സന്തോഷ് പണ്ഡിറ്റ്
ചെയ്തു കൊണ്ടിരുന്ന സിനിമയുടെ എഡിറ്റിങ് ജോലികള്‍ മാറ്റി നിര്‍ത്തി സോനമോളുടെ അടുത്തേക്ക് ഒടിയെത്തി സന്തോഷ് പണ്ഡിറ്റ്; സഹായ വാഗ്ദാനവും; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ 

മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞതാണ് സോനമോളുടെ മുഖം. സോഷ്യല്‍ മീഡിയയും ട്രോളന്മാരും ഏറ്റെടുത്തതോടെയാണ് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടതും അടിയന്തിര നടപടി എടുക്കുന്നതും. ഇതോടെ കുട്ടിയെ കാണാനും സഹായം വാഗ്ദാനം ചെയ്തും നിരവധി പേരെത്തി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ ഐസിയുവിലെത്തി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റും കണ്ടു. മാതാപിതാക്കളോട് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഈ വിവരങ്ങള്‍ സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പും പങ്കുവച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക