Image

ശാരീരിക അസ്വസ്ഥകള്‍ മറന്ന് ഇലഞ്ഞിത്തറമേളത്തില്‍ പെരുവനം കുട്ടന്‍മാരാര്‍

Published on 13 May, 2019
ശാരീരിക അസ്വസ്ഥകള്‍ മറന്ന് ഇലഞ്ഞിത്തറമേളത്തില്‍ പെരുവനം കുട്ടന്‍മാരാര്‍

തൃശ്ശൂര്‍: തൃശൂര്‍ പൂരലഹരിയില്‍ മുങ്ങിയിരിക്കുമ്ബോള്‍ ശാരീരിക അസ്വസ്ഥകള്‍ മറന്ന് പെരുവനം കുട്ടന്‍മാരാര്‍. വടക്കുംനാഥ സന്നിധിയില്‍ ഇപ്പോള്‍ നടക്കുന്നത് ഇലഞ്ഞിത്തറമേളമാണ്. ശാരീരികാസ്വസ്ഥതകള്‍ മറന്ന് പെരുവനം കുട്ടന്‍ മാരാര്‍ ഇലഞ്ഞിത്തറ മേളത്തില്‍ കൊട്ടിക്കയറുകയാണ്.

രാവിലെ പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്ബട മേളത്തിനിടെ അദ്ദേഹത്തിന് തളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ എല്ലാം മറന്നാണ് അദ്ദേഹം ഇപ്പോള്‍ ഇലഞ്ഞിത്തറ മേളത്തിന് എത്തിയത്. കടുത്ത ചൂടിനെ തുടര്‍ന്ന് അദ്ദേഹം തലകറങ്ങി വീഴുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക